ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നെത്തിയ 60 ഗാർഹിക ജീവനക്കാർക്കാണ് ഇത്തവണ ഐ.എൽ.എ ഓണസദ്യ ഒരുക്കിയത്.

ലുലു ഹൈപ്പർമാർക്കറ്റ് സ്പോൺസർ ചെയ്ത സദ്യയും മറ്റു ക്രമീകരണങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. അൽ ഹിലാൽ ആശുപത്രിയുടെ സഹകരണത്തോടെ മിനി ഹെൽത്ത് ചെക്കപ്പ് വൗച്ചറുകളും വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

article-image

േ്േി

article-image

േിേി

You might also like

  • Straight Forward

Most Viewed