കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ഷീന പ്രകാശൻ ബഹ്റൈനിൽ നിര്യാതയായി


പ്രദീപ് പുറവങ്കര

മനാമ l കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ഷീന പ്രകാശൻ ബഹ്റൈനിൽ നിര്യാതയായി. 44 വയസായിരുന്നു പ്രായം. പക്ഷാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം ബഹ്റൈനിൽ താമസിച്ചു വരുകയായിരുന്നു.

ഭർത്താവ്: പ്രകാശൻ. മക്കൾ: അളകനന്ദ, അദ്യുത. സഹോദരൻ: ഷനോജ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

article-image

ിേി

You might also like

Most Viewed