പടവ് കുടുംബവേദി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ l പടവ് കുടുംബവേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ കാറ്റഗറിയിൽ ആറ് വയസ്സ് മുതൽ 10 വയസ്സുവരെയുള്ളവർക്കും, സീനിയർ കാറ്റഗറിയിൽ 11 വയസ്സ് മുതൽ 16 വയസ്സുവരെയുള്ളവർക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് 33532669, അല്ലെങ്കിൽ 37740774 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

േേുിേ

You might also like

  • Straight Forward

Most Viewed