ഡൈവിംഗ് സെന്ററുകളിൽ ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് സംയുക്ത പരിശോധനാ കാമ്പയിൻ നടത്തി


പ്രദീപ് പുറവങ്കര

മനാമ l രാജ്യത്തുടനീളമുള്ള വിവിധ ഡൈവിംഗ് സെന്ററുകളിൽ ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് സംയുക്ത പരിശോധനാ കാമ്പയിൻ നടത്തി. വ്യവസായ വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, മുഹറഖ്, കാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുകൾ, പൗരത്വം, പാസ്പോർട്ട്, റെസിഡൻസ് കാര്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ കാമ്പയിൻ നടന്നത്.

എല്ലാ ഡൈവിംഗ് സെന്ററുകളും നിയമപരവും സുരക്ഷാപരവുമായ ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

dsgsg

You might also like

Most Viewed