ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് ഭക്ഷണ വിതരണം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ബീറ്റ് ദി ഹീറ്റ് സംരംഭത്തിന്റെ ഭാഗമായി ഇസ ടൗണിലെയും റിഫ പ്രദേശത്തെയും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസ്, വാട്ടർ ബോട്ടിലുകൾ എന്നിവ വിതരണം ചെയ്തു.
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ ഫസൽ ഉർ റഹ്മാൻ, റൗഫ് എന്നിവർ വിതരണത്തിൽ പങ്കുചേർന്നു.
asdad