ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: വിമൻ എക്രോസ് ബഹ്‌റൈനും ക്വാളിറ്റി എജുക്കേഷൻ സ്‌കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും വിമൻ എക്രോസ്സ് പ്രതിനിധികളും ചേർന്ന് ക്വാളിറ്റി സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു.

പരിപാടി വിജയകരമാക്കുന്നതിനായി എല്ലാ പിന്തുണയും നൽകിയ ക്വാളിറ്റി എജുക്കേഷൻ സ്‌കൂൾ മാനേജ്‌മെന്റിനും, വൈസ് പ്രിൻസിപ്പൽ ഗീത, മധുരി പ്രകാശ് ദേവ്ജി മറ്റ് അധ്യാപകർക്കും ജീവനക്കാർക്കും, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് ഫൗണ്ടർ സഈദ് ഹനീഫിനും വിമൻ എക്രോസ് ഫൗണ്ടർ സുമിത്ര പ്രവീൺ നന്ദി അറിയിച്ചു.

article-image

േ്ിേ

You might also like

  • Straight Forward

Most Viewed