സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൗഹൃദ കൂട്ടായ്മയായ "AEINA" നേഴ്സസ് ഡേ ആഘോഷിച്ചു

ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ "AEINA" നേഴ്സസ് ഡേ ആഘോഷിച്ചു. സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ വിവിധയിനം കലാപരിപാടികളും അരങ്ങേറി.
തുടർന്ന് ബഹ്റൈൻ പ്രവാസ ജീവിതം കഴിഞ്ഞ് പോകുന്ന നേഴ്സുമാർക്ക് മൊമൻ്റോയും നൽകി ആദരിച്ചു.
ിേ്ി