ഡോ. മാത്യുസ് മാർ തീമൊത്തിയോസിനെ സ്വീകരിച്ചു


ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിലെ പീഡാനുഭവവാര ശുശ്രുഷകൾക്ക് മുഖ്യ കാർമികത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലിത്തായും സെന്റ് തോമസ് വൈദികസംഘം പ്രസിഡന്റും ആയ ഡോ. മാത്യുസ് മാർ തീമൊത്തിയോസിനെ കത്തിഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ, റവ. ഫാദർ സജി മേക്കാട്ട്, ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ എന്നിവർ ചേർന്ന് ബഹ്റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.

article-image

sdfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed