11 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു


ലഹരിമരുന്ന് വിപണനവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുകയും 80,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന 11 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തെ തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

article-image

sdfsf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed