അൽ മന്നാഇ അഹ്‌ലൻ റമ്ദാൻ പ്രഭാഷണം

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കുവാനായി നടത്തിവരുന്ന അഹ്‌ലൻ "അഹ്‌ലൻ യാ റമ്ദാൻ" പ്രഭാഷണം ഹിദ്ദിൽ സംഘടിപ്പിച്ചു.
ഹിദ്ദ് അലി ബിൻ ജാബിർ അൽതാനി മസ്ജിദിൽ "നന്മയുടെ വാഹകരാവുക നാം.." എന്ന വിഷയത്തിൽ ഉസ്താദ് സമീർ ഫാറൂഖി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഹംസ റോയൽ സ്വാഗതവും സാദിഖ് ബിൻ യഹ്‌യ നന്ദിയും പറഞ്ഞു.
sdfs
sdfs