എസ് എൻ സി എസ് വെൽനെസ്സ് ഫോറം ഫാമിലി പിക്‌നിക്ക് സഘടിപ്പിച്ചു


എസ് എൻ സി എസ് വെൽനെസ്സ് ഫോറം ആധാരിപാർക്കിൽ സംഘടിപ്പിച്ച ഫാമിലി പിക്‌നിക്ക് ശ്രദ്ധേയമായി. മുതിർന്നവരും കുട്ടികളുമടക്കo മുന്നോറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

വടം വലി, കസേരകളി, ഓട്ടമത്സരം തുടങ്ങി നിരവധി കായിക ഇനങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു. ചെയർമാൻ കൃഷ്ണകുമാർ. ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, പ്രോഗ്രാം കോർഡിനേറ്റർ ഓമന കുട്ടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

ggfdfg

You might also like

Most Viewed