ഫാ. തോമസുകുട്ടി പി.എന്നിനെ സ്വീകരിച്ചു


ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ സഹ വികാരിയായി നിയമിതനായ ഫാ. തോമസുകുട്ടി പി.എന്നിനെ കത്തീഡ്രൽ വികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, കത്തീഡ്രൽ സെക്രട്ടറി മാത്യു എം.എം, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

article-image

cvbc

You might also like

Most Viewed