ബക്കർ കൊയിലാണ്ടിക്ക് എം.ഇ.ഡബ്ല്യു.എ വരവേൽപ് നൽകി


മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിൽ എത്തിയ ബക്കർ കൊയിലാണ്ടിക്ക് മുസ്‍ലിം എജുക്കേഷനൽ ആൻഡ് വെൽെഫയർ അസോസിയേഷൻ (എം.ഇ.ഡബ്ല്യു.എ)യുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ് നൽകി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുവാനാണ് അദ്ദേഹം പവിഴ ദ്വീപിൽ എത്തിച്ചേർന്നത്.

രണ്ടാഴ്ചയോളം ബഹ്‌റൈനിൽ തങ്ങുന്ന ബക്കർ കൊയിലാണ്ടിയുടെ പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ 35021426, 39853118 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

article-image

fgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed