ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു


മനാമ: ബഹ്‌റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്‌റൈൻ എല്ലാ മാസവും നടത്തി വരുന്ന പ്രഭാതഭക്ഷണ വിതരണം സംഘടിപ്പിച്ചു. ഈ വർഷം ഏട്ടാമത്തെ തവണ ആണ് ശ്രേഷ്ഠ മുനിസിപ്പാലിറ്റി തൊഴിലാളികൾക്കായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്.

ഗുദേബിയ,ബുസൈറ്റീൻ, ബുദ്ധയ, ട്യൂബ്ലി, ജൂഫൈർ എന്നി ഭാഗങ്ങളിൽ ശ്രേഷ്ഠ കുടുംബാംഗങ്ങൾ തന്നെയാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. വരും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക് ഭക്ഷണ കിറ്റുകൾ എത്തിക്കുമെന്നു ടീം ശ്രേഷ്ഠ ബഹ്‌റൈൻ അറിയിച്ചു.

article-image

dhh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed