എൻ.ഇ.സി, സിത്രയിൽ പുതിയ ശാഖ തുറന്നു


മണി ട്രാൻസ്‌ഫർ, കറൻസി എക്‌സ്‌ചേഞ്ച് സേവനങ്ങളുടെ മുൻനിര ദാതാക്കളായ എൻ.ഇ.സി, സിത്രയിൽ  പുതിയ ശാഖ തുറന്നു. ഉദ്ഘാടന ചടങ്ങിൽ ബിസിനസ് രംഗത്തെ പ്രമുഖനും എൻ.ഇ.സി ബോർഡ് അംഗവുമായ സോഫിയാൻ അൽമോയിദ് സന്നിഹിതനായിരുന്നു.

30 വർഷത്തിലേറെ പ്രവർത്തനപാരമ്പര്യമുള്ള എൻ.ഇ.സി  വിശ്വാസ്യതയുടെയും സേവനത്തിന്‍റെയും പര്യായമാണെന്നും, പുതിയ ശാഖയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ലഭിക്കുമെന്നും എൻ ഇ സി അധികൃതർ അറിയിച്ചു. എൻഇസി സിഇഒ ഫുആദ് നൂനു, എൻഇസി ജീവനക്കാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

article-image

ersr

You might also like

  • Lulu Exchange
  • Straight Forward

Most Viewed