ബഹ്റൈൻ തിരൂർ കൂട്ടായ്മ ഓണാഘോഷവും കൂട്ടായ്മയുടെ ആറാം വാർഷികവും സംഘടിപ്പിച്ചു


ബഹ്റൈൻ തിരൂർ കൂട്ടായ്മ ഓണാഘോഷവും കൂട്ടായ്മയുടെ ആറാം വാർഷികവും സംഘടിപ്പിച്ചു. പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ട് മൂലയെ ആദരിച്ചു. അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുജീബ് റഹ്മാൻ സ്വാഗതപ്രസംഗം നടത്തി.

വാഹിദ് ബിയ്യാത്തീയിൽ, അനൂപ് റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഡോ. യാസർ ചോമിൽ, ഫസൽ ഹഖ്, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. റമീസ് കൽപക നന്ദി പറഞ്ഞു. മുഖ്യരക്ഷാധികാരി ഷമീർ പൊട്ടചോല, ഇസ്മയിൽ കൈനിക്കര എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. 

article-image

xdfg

You might also like

Most Viewed