പോർട്ടലിൽ തകരാർ; എംബസി പാസ്പോർട്ട് സേവനങ്ങൾ മുടങ്ങും

പാസ്‌പോർട്ട് സേവാ പോർട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട് സേവനങ്ങൾ ഈ മാസം 21ന് 3.30 വരെ മുടങ്ങും. അതുകൊണ്ട് തത്ക്കാൽ പാസ്‌പോർട്ട്, ഇ.സി, പി.സി.സി എന്നിവയുൾപ്പെടെ പാസ്പോർട്ട് സേവനങ്ങൾക്ക് എംബസിയിലും ദാനമാളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷാ കേന്ദ്രത്തിലും തിങ്കളാഴ്ച 3.30 വരെ കാലതാമസമുണ്ടാകുമെന്ന് എംബസി അറിയിച്ചു.
adsadsadsf