ബഹ്‌റൈൻ പ്രതിഭ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

പ്രതിഭ വനിത വേദി ട്രഷറർ സുജിത രാജൻ അനുസ്മരണ പ്രഭാഷണവും പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് രാഷ്ട്രീയ വിശദീകരണവും നടത്തി. പ്രസിഡന്റ്‌ ബിനു മണ്ണിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയന്റ് സെക്രട്ടറി കെ.വി. മഹേഷ് സ്വാഗതം പറഞ്ഞു.

article-image

്്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed