മഹാത്മാഗാന്ധി കൾച്ചറൽ ഫോറം 155ആമത് ഗാന്ധിജയന്തി ദിനം ആചരിച്ചു


മഹാത്മാഗാന്ധി കൾച്ചറൽ ഫോറം 155ആമത് ഗാന്ധിജയന്തി ദിനം സമുചിതമായി സംഘടിപ്പിച്ചു. ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദീപ ജയചന്ദ്രൻ സ്വാഗതവും, യു കെ അനിൽ, അബ്രഹാം ജോൺ, ബിജു ജോർജ്ജ്, നിസ്സാർ മുഹമ്മദ്, ജ്യോതിഷ് പണിക്കർ, ഗോപാല പിള്ള, ദീപക് മേനോൻ, ഫസൽ താമരശ്ശേരി, റെജീന തുടങ്ങിയവർ സംസാരിച്ചു. ദിനേശ് ചോമ്പാല ഗാന്ധിയൻ ഭജൻ അവതരിപ്പിച്ചു.

ഒക്ടോബർ 25ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രസംഗമത്സരം നടക്കും.

article-image

്ിു്ിു

You might also like

  • Straight Forward

Most Viewed