കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരത്തെടുത്തു


ബഹ്റൈൻ പ്രവാസി മലയാളികൾക്കിടയിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കൈരളി മനാമ ബഹ്റൈൻ കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരത്തെടുത്തു. കൺവീനർ ലത്തീഫ് മരക്കാട്ടിന്റെ നിയന്ത്രണത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റായി അബ്ദുള്ള കോയയേയും സെക്രട്ടറിയായി പ്രകാശൻ മയ്യിലിനേയും, ട്രഷററായി ഷമീർ എം കോയയേയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി നസീർ എൻ. കെ, രാജേഷ് ഉക്രംപാടി ജോയിന്റ് സെക്രട്ടറിമാരായി ശ്രീജേഷ് വടകര, നൗഷാദ് കണ്ണൂർ കോർഡിനേറ്റർമാരായി റമീസ് കാളികാവ്, നജീബ്, സുബൈർ ഒ.വി മീഡിയ കോർഡിനേറ്ററായി സുജേഷ് എണ്ണയ്ക്കാടിനേയും തിരഞ്ഞെടുത്തു. ഷമീർ സലീം, സുമേഷ് ബി ടി സി, ബഷീർ ടി. എ, അക്ബർ ചെറോത്ത്, ഷുക്കൂർ, റഷീദ് എൻ പാവണ്ടൂർ, വാജിബ് ഗുരുവായൂർ, അതുൽ കൃഷ്ണൻ, ഇബ്രാഹിം കോയഞ്ചേരി, സന്ദീപ് തൃശ്ശൂർ, രാജേഷ് പുഞ്ചവയൽ, മുസ്തഫ പുതുപൊന്നാനി, ഹാറൂൺ കൊയിലാണ്ടി, ജാഫർ ഇ. സി എന്നിവരാണ് എക്സിക്യുട്ടീവ് അംഗങ്ങൾ.   

article-image

fghfgh

You might also like

  • Straight Forward

Most Viewed