പ്രവാസി വെൽഫെയർ ‘മതനിരപേക്ഷ ഇന്ത്യ സാധ്യമാണ്’ എന്ന പേരിൽ ടോക് ഷോ സംഘടിപ്പിച്ചു


പ്രവാസി വെൽഫെയർ ‘മതനിരപേക്ഷ ഇന്ത്യ സാധ്യമാണ്’ എന്ന പേരിൽ ടോക് ഷോ സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ നയിച്ച ടോക് ഷോയിൽ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ഷിജിന ആഷിക് വിഷയാവതരണം നടത്തി.  സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന അബ്രഹാം ജോൺ, സാനി പോൾ, റംഷാദ് അയിലക്കാട്, രാമത്ത് ഹരിദാസ്, കെ.ടി സലിം, മജീദ് തണൽ, പ്രമോദ്, ജലീൽ മല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, ഷരീഫ് കായണ്ണ, ആഷിക് എരുമേലി, ഫസലുർ റഹ്മാൻ പൊന്നാനി, നൗഷാദ് തിരുവനന്തപുരം, അബ്ദുൽ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതം ആശംസിച്ചു.  മനാമ സോണൽ പ്രസിഡന്‍റ് അബ്ദുല്ല കുറ്റ്യാടി നന്ദി പറഞ്ഞു.

article-image

asdff

article-image

esfes

You might also like

  • Straight Forward

Most Viewed