കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി അനോജ് മാസ്റ്ററിന്റെ പിതാവ് നിര്യാതനായി


കൊല്ലം പ്രവാസി അസോസിയേഷൻ  സെക്രട്ടറിയും ബഹ്‌റൈൻ ഡോജോ മാർഷ്യൽ ആർട്സ് ഡയറക്റ്ററും ആയ അനോജ് മാസ്റ്ററിന്റെ പിതാവ്  കൊല്ലം പരവൂർ, അനോജ് കോട്ടേജിൽ കമലാസനൻ നാട്ടിൽ നിര്യാതനായി. 83 വയസായിരുന്നു. 

ഭാര്യ രാധാ കമലാസനൻ. നിഷ രാജേഷ്, ഉഷ രതീഷ് എന്നിവർ മറ്റു മക്കളാണ്. നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

article-image

്േിു്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed