ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ദാറുൽ ഈമാൻ കേരള മദ്‌റസക്ക് നൂറു ശതമാനം വിജയം


കേരള മജ്‌ലിസ് എഡ്യൂക്കേഷൻ ബോർഡ് കഴിഞ്ഞ മാസം നടത്തിയ ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ദാറുൽ ഈമാൻ കേരള മദ്‌റസക്ക് നൂറു ശതമാനം വിജയം. 

സായിദ്  മുഹമ്മദ് ജംഷിദ് ഉയർന്ന മാർക്കോടെ ടോപ്പർ സ്ഥാനം കരസ്ഥമാക്കി.  പരീക്ഷയിൽ വിജയിച്ചവർക്കും ഉയർന്ന മാർക്ക് നേടിയവർക്കും കേന്ദ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സി. ഖാലിദ്, പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി, വൈസ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.

article-image

ംമിുപ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed