ദുബൈയിൽ പറക്കും ടാക്‌സി ഉടൻ പുറത്തിറങ്ങും


 

ദുബൈ : നഗരത്തിലെ ഗതാഗതരംഗത്തിന്റെ മുഖച്ഛായ മാറ്റുന്ന നവീന പദ്ധതികളുമായി ആർ.ടി.എ. പറക്കും ടാക്സിയടക്കമുള്ള ഡ്രൈവർരഹിത വാഹനങ്ങൾ സുരക്ഷിതമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന നഗരഭാഗങ്ങൾ ആർ.ടി.എ. തിട്ടപ്പെടുത്തി. ദുബൈ വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ലോജിസ്റ്റിക്കിനായി റോബോട്ടുകളെയും വിവിധ കേന്ദ്രങ്ങളിൽ സ്വയംനിയന്ത്രിത ബസുകളെയും പരീക്ഷിച്ചതായി ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു.
ആഗോള സാങ്കേതിക സേവനദാതാക്കളും സ്ഥാപനങ്ങളുമായും ചേർന്ന് സ്വയം നിയന്ത്രിത പറക്കും ടാക്സി, ദുബായ് സ്കൈ പോഡ്, നൂതന ഇലക്ട്രിക് സ്കൂട്ടർ തുടങ്ങി വിവിധ ഗതാഗതസംവിധാനങ്ങൾ സാധ്യമാക്കും.

You might also like

Most Viewed