രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 76-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്ത് 12ന് രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറക്ക് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 39691451 അല്ലെങ്കിൽ 39889086 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed