കോഴിക്കോട് ബാലവിവാഹം

കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി. കുറ്റിക്കാട്ടൂരാണ് സംഭവം. 17കാരിയായ പെൺ കുട്ടിയുടെ വിവാഹം ഈ മാസം 18നാണ് നടത്തിയത്.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ, വരൻ എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
ീൂഹബീബ