കർണാടക കൾച്ചറൽ ഫോറം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ബഹ്റൈനിലെ കർണാടക കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുഹറഖ് കോർണിഷ് തീരത്ത് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.കെസിഎഫ് പ്രസിഡണ്ട് വിട്ടൽ ജമാലുദ്ദീൻ, ജനറൽ സെക്രട്ടറി ഹാരിസ് സാംപ്യ, ട്രഷറർ സുഫജ സുള്ള്യ, ബഷീർ കാർലേ, ഹനൂഫ മുസ്ലിയാർ, സുഹൈൽ, ഇബ്രാഹിം സാദി തുടങ്ങിയവർ നേതൃത്വം നൽകി. മുഹറഖ് ഗവർണറേറ്റ് ഓഫീസിനെ പ്രതിനീധീകരിച്ച് ബ്രിഗേഡിയർ അബ്ദുള്ള, മിഷാൽ ഹിഷാം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
mnvmnvmnb
cvxvxcvcv