ഓണ സദ്യ സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ ഓണം പൊന്നോണം 2022 ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി ഓണ സദ്യ സംഘടിപ്പിച്ചു. സൂര്യ കൃഷ്ണമുർത്തി  വീശിഷ്ടാതിഥി  ആയിരുന്നു. ജനറൽ കൺവീനർ  ഷിജു ജോണിന്റെയും ഓണ സദ്യ  കൺവീനർ  ബാബു വർഗീസിന്റെയും നേതൃത്വത്തിലുള്ള സംഘാടക സമിതി ഓണ സദ്യക്ക് നേതൃത്വം നൽകി.

കെസ എ അങ്കണത്തിൽ വെച്ച് നടന്ന ഓണ സദ്യയിൽ അംഗങ്ങളോടൊപ്പം വിവിധ സംഘടന പ്രതിനിധികളും, മാധ്യമ പ്രവർത്തകരും, സാമൂഹ്യ പ്രവർത്തകരും സംബന്ധിച്ചു.

article-image

േബ്ീഹബ

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed