കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ‍ നിര്യാതനായി


ഒരാഴ്ചയായി ആശുപത്രിയിൽ‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അബൂദബിയിൽ‍ നിര്യാതനായി. കാഞ്ഞങ്ങാട് കല്ലൂരാവി ആവിയിയിലെ റഷീദ് (60) ആണ് തിങ്കളാഴ്ച ഉച്ചക്ക് മരിച്ചത്. നടപടികൾ‍ പൂർ‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും കെ.എം.സി.സി പ്രവർ‍ത്തകരും അറിയിച്ചു. 

താഹിറയാണ് ഭാര്യ. ബാദുഷ, മഷൂദ്, മിസ്രിയ എന്നിവർ‍ മക്കളാണ്. കെ.എം.സി.സി പ്രവർ‍ത്തകനും കെയർ‍ അംഗവുമാണ് റഷീദ്.

article-image

sdgsg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed