ഷാർജയിൽ കാറ്റിലും മഴയിലും വാഹനങ്ങൾക്ക് നാശനഷ്ടം നേരിട്ടവർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം


ഷാർജയിൽ കാറ്റിലും മഴയിലും വാഹനങ്ങൾക്ക് നാശനഷ്ടം നേരിട്ടവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഷാർജ പൊലീസ് അറിയിച്ചു. ആപ്പിലെ പൊലീസ് സർവീസ് വിഭാഗത്തിൽ, ‘ടു വും ഇറ്റ് മേ കൺസേൺ’ സർട്ടിഫിക്കേറ്റ് സെലക്ട് ചെയ്ത് അപേക്ഷാ നടപടികൾ പൂർത്തിയാക്കാമെന്ന്  പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ വലിയ നാശനഷ്ടങ്ങളാണ് പലർക്കും നേരിടേണ്ടി വന്നത്. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം.

article-image

sgds

You might also like

  • Lulu Exchange
  • Straight Forward

Most Viewed