യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ്: ഫെഡറൽ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു


ഷീബ വിജയൻ


അബുദാബി: രാജ്യത്തിന്റെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കും.

യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ പ്രഖ്യാപനപ്രകാരം, ഔദ്യോഗിക അവധി 2026 ഡിസംബർ 2 ബുധൻ മുതൽ ഡിസംബർ 4 വെള്ളി വരെയായിരിക്കും. ശനി, ഞായർ വാരാന്ത്യ അവധിക്കുശേഷം ഡിസംബർ 7 തിങ്കളാഴ്ച ഫെഡറൽ സർക്കാർ ജീവനക്കാർ ജോലിക്കായി തിരിച്ചെത്തും. 1971 ഡിസംബർ 2-ന് യുഎഇ രൂപീകൃതമായതിന്റെ ഓർമ്മയ്ക്കായി രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ അഞ്ച് ദിവസത്തെ അവധി.

 

article-image

erwffsdfsdds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed