മലയാളി യുവാവ് ദുബൈയിൽ ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

മലയാളി യുവാവ് ദുബൈയിൽ ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. കല്ലാർകുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകൻ യദുകൃഷ്ണൻ (28) ആണ് മരിച്ചത്. ഒരു വർഷം മുൻപാണു ദുബൈയിൽ എത്തിയത്. സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ വീട്ടുവളപ്പിൽ വെച്ച് നടന്നു.
ൈ46ാ46