ഇ​ന്ത്യ​യി​ൽ ​നി​ന്നുള്ള യാത്രക്കാർക്ക് പ്രവേശൻ വിലക്ക് നീട്ടി യു​എ​ഇ


ദുബായ്: ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്രക്കാർ പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീട്ടി. മേയ് 14 വരെയാണ് പുതിയ വിലക്ക്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണിത് നിയന്ത്രണം. വിലക്ക് ഈ മാസം നാലിന് അവസാനിക്കാനിരിക്കെയാണ് 10 ദിവസത്തേക്കുകൂടി നീട്ടിയത്.

You might also like

Most Viewed