ഓക്സിജനായി സച്ചിൻ ടെണ്ടുൽക്കർ ഒരു കോടി സംഭാവന ചെയ്തു

മുംബൈ: കോവിഡ് രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്റർ വാങ്ങുന്നതിന് ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ഒരു കോടി രൂപ സംഭാവന ചെയ്തു. ഓക്സിജൻ കോൺസെൻട്രേറ്റർ വാങ്ങി ആശുപത്രികൾക്കു മറ്റും നൽകുന്നതിനായി ആരംഭിച്ച മിഷൻ ഓക്സിജൻ യജ്ഞത്തിനാണ് തുക കൈമാറിയത്.