മു­നി­സി­പ്പാ­ലി­റ്റി­യു­ടെ­ പരി­ശോ­ധന : നി­രോ­ധി­ച്ച ഉൽ­പ്പന്നങ്ങൾ പി­ടി­ച്ചെ­ടു­ത്തു­


ഷാർജ : ഖോർഫക്കാൻ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 385 പൊതികളിലായി സൂക്ഷിച്ചിരുന്ന നിരോധിച്ച ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും മുനിസിപ്പാലിറ്റിയും ചേർന്ന് ഒരു കടയിൽ നടത്തിയ പരിശോധനയിലാണ് 'നിസ്വർ ' എന്ന നിരോധിത ഉൽപ്പന്നം കണ്ടെത്തിയത്. കടയിൽ നിന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed