ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കി ഡിസ്നി സ്റ്റാർ

ഇന്ത്യ ആതിഥേയരാകുന്ന ലെജന്ഡ്സ് ലീഗ് ക്രിക്കറ്റിന്റെ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാർ സ്വന്തമാക്കി. എല്ലാ 16 മത്സരങ്ങളും തത്സമയം സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കും ഡിസ്നി ഹോട്ട് സ്റ്റാറും പ്രേക്ഷകരിൽ എത്തിക്കും.
സെപ്റ്റംബർ 16 മുതൽ ഒക്ടോബർ അഞ്ചുവരെയാണ് ലെജന്ഡ്സ് ക്രിക്കറ്റ്. രാത്രി 7.30നാണ് മത്സരങ്ങൾ തുടങ്ങുക.
drydru