അഫ്ഗാനിന്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; വിജയം 47 റണ്‍സിന്


ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 47 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ 20 ഓവറില്‍ 134 റണ്‍സെടുക്കുന്നതിനിടെ പുറത്തായി. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ഇന്ത്യക്കായി തിളങ്ങി.

article-image

dsvdsdsdsadsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed