സൗദിയിൽ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ


സൗദി അറേബ്യയിൽ‍ മലയാളി യുവാവ് ജീവനൊടുക്കി. കൊല്ലം അഞ്ചൽ‍ സ്വദേശിയായ സുധീഷ് (25) ആണ് തൂങ്ങി മരിച്ചത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുധീഷ്.

രണ്ട് വർ‍ഷം മുമ്പാണ് സുധീഷ് നാട്ടിൽ‍ പോയി വന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ മരിച്ചതിനാൽ‍ മുത്തശ്ശിയാണ് സുധീഷിനെ വളർ‍ത്തിയത്. നാല് ദിവസം മുമ്പ് നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed