മലയാളി തിർത്ഥാടകൻ മിനയിൽ നിര്യാതനായി


മിന: മലയാളി തിർത്ഥാടകൻ മിനയിൽ നിര്യാതനായി. മലപ്പുറം മുന്നീയൂർ കുന്നത്ത് പറമ്പ് വടക്കുപുറത്ത് പോക്കർ ഹാജി(72)യാണ് മരിച്ചത്. കേന്ദ്രഹജ് കമ്മറ്റി വഴി ഭര്യയോടൊപ്പം ഹജ് കർമ്മത്തിനു എത്തിയതാണ്. ഭാര്യ: തിത്തീമ, മക്കൾ: ഹമീദ്, സംശുദ്ദീൻ,ഗഫൂർ, സിദീഖ് , ബുഷ്റ, സുഹ്റ.

മരണനന്തര നടപടിക്രമങ്ങൾക്ക് കെ എം സി സി വളണ്ടിയർമാർ രംഗത്തുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed