കാ­റു­കൾ കൂ­ട്ടി­യി­ടി­ച്ച് കത്തി­ ഏഴ്­ പേർ ­മരി­ച്ചു­


ദമാം : റുമാഹ്−ശുവയ്യ റോഡിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് കത്തി ഏഴു പേർ വെന്തുമരിച്ചു. അഞ്ചു പേർ സഞ്ചരിച്ച കാറും രണ്ടു പേർ സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നുപിടിക്കു കയായിരുന്നു. 

കാറുകളിൽ കുടുങ്ങിയ മുഴുവൻ യാത്രക്കാരും വെന്തുമരിച്ചു. സുരക്ഷാ വകുപ്പുകളും റെഡ്ക്രസന്റ്, സിവിൽ ഡിഫൻസ് സംഘങ്ങളും രക്ഷാപ്രവർത്തനങ്ങൾ നടത്തി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed