സൗ­ദി­ ആരാംകോ­യു­ടെ­ ഓഹരി­കൾ‍ വി­റ്റഴി­ക്കു­ന്നു­


റിയാദ് : സൗദിയിലെ പൊതുമേഖലാ എണ്ണക്ക ന്പനിയായ ആരാംകോ ഓഹരികൾ വിറ്റഴിക്കുന്നു. എണ്ണ വിലവിടിവ് കാരണം ഉണ്ടായ സാന്പത്തിക പ്രതിസന്ധി മറികടക്കാനാണ് നീക്കം. സൗദി ആരാംകോയുടെ നിശ്ചിത ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതിനു നേരത്തെ മന്ത്രി സഭാ തീരുമാനിച്ചിരുന്നു.

എണ്ണ വിലിയിടുവുമൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂല്യനിക്ഷേപ ധനസമാഹരണം ലക്ഷ്യമാക്കിയാണ് ആരാംകോ ഓഹരികൾ വിറ്റഴിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed