സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മിനായിൽ

ശാരിക
റിയാദ്: തീർഥാടകരുടെ സുഖസൗകര്യങ്ങളും അവരുടെ കർമങ്ങൾ എളുപ്പത്തിലും സൗകര്യത്തോടെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് നൽകുന്ന സേവനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ സൽമാൻ രാജാവിനുവേണ്ടി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മിനായിലെത്തി.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് കിരീടാവകാശി മിനായിലെത്തിയത്. ഒാരോ ഹജ്ജ് വേളയിലും തീർഥാടകർക്ക് വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ നിരിക്ഷിക്കാനും മേൽനോട്ടം വഹിക്കാനും സൽമാൻ രാജാവും കിരീടാവകാശിയും പതിവാണ്.
sdsdf