സൗദിയിൽ ഗതാഗതം തടസ്സപ്പെടുത്തിയ 11 ബംഗ്ലാദേശികൾ അറസ്റ്റിൽ


റിയാദ്: ഗതാഗതം തടസ്സപ്പെടുത്തിയതിനും വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനും 11 ബംഗ്ലാദേശികളെ റിയാദ് റീജനൽ പൊലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

പിടിയിലായവർ അവരുടെ കുറ്റകൃത്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

article-image

േ്ി്േി

You might also like

Most Viewed