ദേശീയദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ


ഇത്തവണയും പതിവ് തെറ്റിക്കാതെ ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ച് അമീര്‍‌ ഷെയ്ഖ് തമീം ബിന്‍ ഹമദ്  അല്‍താനി. ‌എല്ലാ വര്‍ഷവും ദേശീയദിനത്തിന്റെ ഭാഗമായി ഖത്തര്‍ തടവുകാരെ മോചിപ്പിക്കാറുണ്ട്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ ‌മലയാളികള്‍ക്കും ഇത്തരത്തിൽ മോചനം ലഭിച്ചിരുന്നു. എത്ര തടവുകാരെയാണ് മോചിപ്പിക്കുകയെന്ന് അമിരി ദിവാന്‍ വ്യക്തമാക്കിയിട്ടില്ല.

article-image

asdad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed