മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ‍ മരിച്ചു


ദോഹ: മലയാളി യുവാവ് ഖത്തറിൽ വാഹനാപകടത്തിൽ‍ മരിച്ചു. മലപ്പുറം പെരുമണ്ണ പുതുശ്ശേരികുളം താമരശ്ശേരി ബീരാൻ ബാവയുടെ മകൻ ഷംസാൻ (25)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ശമാലിൽ സൈക്കിളിൽ്‍ സഞ്ചരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. ശമാലിൽ പിതാവിനൊപ്പം ഗ്രോസറി നടത്തുകയായിരുന്നു ഷംസാൻ. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed