ഒമാനിൽ തൊഴിൽ നിയമ ലംഘനം; ഒമാനിൽ 34 പ്രവാസികൾ അറസ്റ്റിൽ


തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 34 പ്രവാസികളെ അറസ്റ്റ് ചെയ്തു. ജബൽ അഖ്ദർ വിലായത്തിൽനിന്നാണ് ദാഖിലിയ ഗവർണറേറ്റിലെ ലേബർ ജനറൽ ഡയറക്ടറേറ്റ് പ്രതിനിധികൾ ഇവരെ പിടികൂടുന്നത്. ജബൽ അഖ്ദറിലെ ലേബർ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. 

പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

article-image

ോേ്ിേി

You might also like

Most Viewed