അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മൂന്നു പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ
അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മൂന്നു പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ
അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മൂന്നു പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ. ദോഫാർ ഗവർണറേറ്റിൽനിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാർക്കെ തിരെ നിയമനടപടി പൂർത്തീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.