ഒമാനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു
മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ് (70), പാലക്കാട് പഴന്പാലക്കോട് സ്വദേശി ശശിധരൻ (58) എന്നിവരാണ് മസ്‌ക്കറ്റിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 265 ആയി.

