ഒമാ­നിൽ ഡ്രൈവിംഗ് ലൈ­സൻ‍സിനുള്ള നി­രക്ക് കു­റച്ചു­


മസ്‌ക്കറ്റ് : ഒമാനിൽ ഡ്രൈവിംഗ് ലൈസൻസിനു ള്ള നിരക്ക് കുറച്ചു. സ്വദേശികൾക്കും വിദേശികൾക്കും ലൈസൻസ് പുതുക്കുന്നതിന് പത്ത് റിയാലാണ് പുതുക്കി
യ നിരക്ക്.  നേരത്തെ ഇത് 20 റിയാലായിരുന്നു.

 അതേസമയം, വിദേശികൾക്ക് സ്ഥിരം ലൈസൻസ് കാലാവധി പത്ത് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ച് കഴിഞ്ഞ ആഴ്ചയിൽ‍ റോയൽ ഒമാൻ പോലീസ് ഉത്തരവിറക്കി യിരുന്നു. സ്വദേശികളുടെ ലൈസൻ‍സ് കാലാവധി പത്ത് വർഷമായി തന്നെ തുടരും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed