പ്ലസ് വൺ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു


മസ്കറ്റ്: പ്ലസ് വൺ വിദ്യാർത്ഥി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. മസ്‌കറ്റിലെ പാകിസ്ഥാൻ സ്‌കൂളിലെ വിദ്യാർത്ഥിയായ സഫീർ ബിൻ മുനവ്വർ ആണ് കൊല്ലപ്പെട്ടത്. ഹംരിയയിൽ വച്ചാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ കാർ സഫീറിനെ ഇടിച്ചിടുകയായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് ആറ് മുപ്പത്തിനാണ് സംഭവം നടക്കുന്നത്. ടൂഷൻ കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed